category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ലോകത്തിന് മുന്നില്‍ അത്ഭുതമായ ബെനഡിക്ട് പാപ്പയും സന്യാസവും | Video |
Content | തിരുസഭയില്‍ വേദപാരംഗതര്‍ ആരാണ്? ബെനഡിക്ട് പതിനാറാമന്‍ പാപ്പ എന്തുക്കൊണ്ട് ഇത്രേയേറെ ശ്രദ്ധയാകര്‍ഷിക്കുന്നു? ബെനഡിക്ട് പാപ്പ സ്ഥാനത്യാഗം ചെയ്തതിന് ശേഷം താപസ ജീവിതം നയിക്കാന്‍ കാരണമെന്തായിരിന്നു? പാപ്പയുടെ ജീവിതം ലോകത്തെ പൂര്‍ണ്ണമായി അത്ഭുതപ്പെടുത്തുവാന്‍ കാരണമെന്ത്? സന്യാസ ജീവിതം നയിക്കുന്നവര്‍ ബെനഡിക്ട് പാപ്പയെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കണം എന്നു പറയുവാനുള്ള കാരണം? സന്യാസത്തില്‍ ബ്രഹ്മചര്യത്തിന്റെ അന്തഃസത്തയെന്ത്? തിരുസഭയുടെ ശുശ്രൂഷയ്ക്കു വേണ്ടിയാണ് സമര്‍പ്പിത ജീവിതമെന്ന് വിശേഷിപ്പിക്കുവാന്‍ കാരണമെന്ത്? സന്യാസ കോണ്‍ഗ്രിഗേഷനുകളെ 'സഭയെന്നു വിളിക്കുന്നത്' തെറ്റാണെന്ന് പറയുവാന്‍ കാരണമെന്ത്? സന്യാസ വ്രതമെടുക്കുന്നവരുടെ പ്രഥമ ദൗത്യമെന്ത്? തുടങ്ങി ഒത്തിരിയേറെ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി പാലക്കാട് രൂപതയിലെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=78xYtD2BhWs |
Second Video | |
facebook_link | |
News Date | 2023-01-18 19:41:00 |
Keywords | ബെനഡി |
Created Date | 2023-01-18 19:16:53 |