Content | നമ്മുടെ ജീവിതത്തിൽ നാം ഒത്തിരിയേറെ ബുദ്ധിമുട്ടുകളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകാറുണ്ട്. എന്നാൽ ജീവിതത്തിൽ അനുഗ്രഹത്തിന് തടസ്സമായിരിക്കുന്ന, പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മേഖലയെ കുറിച്ച് നാം ബോധവാന്‍മാരാണോ? 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കിയ ഡിസംബര്‍ മാസത്തെ ഓണ്‍ലൈന്‍ ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ സിസ്റ്റര്‍ ആന്‍ മരിയ SH പങ്കുവെച്ച മനോഹരമായ സന്ദേശവും സൗഖ്യാരാധനയും.
യേശുനാമത്തിൽ നിരവധി അത്ഭുതങ്ങളും അടയാളങ്ങളും രോഗസൗഖ്യങ്ങളും സംഭവിക്കുന്ന, അനേകർ തങ്ങളുടെ അത്ഭുത സാക്ഷ്യങ്ങൾ പങ്കുവെയ്ക്കപ്പെട്ടിട്ടുള്ള സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന അടുത്ത മാസത്തെ ആദ്യ വെള്ളിയാഴ്ച്ച ശുശ്രൂഷ ഫെബ്രുവരി 03, 2023.
- തീയതി: ആദ്യ വെള്ളിയാഴ്ച ( ഫെബ്രുവരി 03, 2023)
ഇന്ത്യന്‍ സമയം:
രാത്രി 07 മുതല്‍ 08:30 വരെ.
- മറ്റ് രാജ്യങ്ങളിലെ സമയക്രമം:
☛ യുഎഇ: 05:30PM - 07:00PM
☛ യുഎസ്എ: 09:30AM - 11:00AM
☛ ഓസ്ട്രേലിയ: 11:30PM - 01:00AM
☛ യുകെ: 01:30PM - 03:00PM.
☛ {{Zoom Meeting link: ->https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}}
Meeting ID: 849 7001 5596
Passcode: 1020
{{ സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആദ്യ വെള്ളിയാഴ്ച ശുശ്രൂഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന വാട്സാപ്പ് കമ്മ്യൂണിറ്റിയില്‍ അംഗമാകുവാന്‍: ->https://chat.whatsapp.com/CmfPAeEQ8L90QAa1TTgJG3}}
അനുഗ്രഹീതമായ ഈ ശുശ്രൂഷയിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. |