| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ് മലയാളി വൈദികന് |
| Content | കോതമംഗലം: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നാഗാലാൻഡ് ഗവർണർ നൽകുന്ന ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ് മലയാളി വൈദികന്. കോതമംഗലം മാലിപ്പാറ സ്വദേശി റവ. ഡോ. ഫ്രാൻസിസ് ചീരങ്കൽ റിപ്പബ്ലിക് ദിനത്തി ൽ നടന്ന ചടങ്ങിൽ ഗവർണർ പ്രഫ. ജഗദീഷ് മുഖിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. നാഗാലാൻഡിലെ ജലുക്കി സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പലാണ് ഫാ. ഫ്രാൻസിസ് ചീരങ്കൽ. വിദ്യാഭ്യാസ മേഖലയിൽ നിന്നാണ് അദ്ദേഹത്തെ അവാർഡിനായി പരിഗണിച്ചത്. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2023-01-30 10:06:00 |
| Keywords | നാഗാലാ |
| Created Date | 2023-01-30 10:06:14 |
