category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലോകം തിരിച്ചറിയാത്ത കത്തോലിക്ക സന്യാസത്തിലെ ദാരിദ്ര്യ വ്രതത്തിന്റെ മനോഹാരിത
Contentവിശുദ്ധ ഗ്രന്ഥ പശ്ചാത്തലത്തില്‍ ദാരിദ്ര്യമെന്ത്? സമ്പത്ത് പാപമാണോ? വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തില്‍ എപ്പോഴാണ് ഒരു സമ്പന്നനാകുന്നത്? സമ്പത്തിന്റെ അളവല്ല, അതിനോടുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തെ വിശുദ്ധനാക്കുന്നതെന്നു പറയാന്‍ കരണമെന്ത്/? എന്താണ് സന്യാസത്തിലെ ദാരിദ്ര്യം? സന്യാസ ദാരിദ്ര്യം എപ്പോഴാണ് ലംഘിക്കപ്പെടുന്നത്? സന്യാസ ദാരിദ്ര്യത്തിന്റെ വിവിധ മേഖലകള്‍ ഏതൊക്കെയാണ്? സന്യാസ ദാരിദ്ര്യം പാപമായി മാറുന്ന സാഹചര്യമെന്ത്? സന്യാസ ദാരിദ്ര്യം ഉന്നതമാണെന്ന്‍ പറയാന്‍ കാരണമെന്ത്? സന്യാസ വ്രതവും ദാരിദ്ര്യവുമായി ബന്ധപ്പെട്ട നാമിന്ന് വരെ മനസിലാക്കാത്ത അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി പാലക്കാട് രൂപതയിലെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ. * 'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നാൽപ്പത്തിനാലാമത്തെ ക്ലാസ്. * ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ നടത്തപ്പെടുന്നു. * അടുത്ത ക്ലാസ് - ഈ ശനിയാഴ്ച 2023 മാര്‍ച്ച് 4ന്. * ഇന്ത്യൻ സമയം വൈകീട്ട് 6 മുതൽ 7:30 വരെ. * Zoom Link: https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 Meeting ID: 864 173 0546 Passcode: 3040 ** {{ ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=RRyUfcryziI
Second Video
facebook_link
News Date2023-02-28 20:47:00
Keywordsപഠന
Created Date2023-02-28 20:49:12