category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎളിമപ്പെടുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതം | Sr Ann Maria SH | First Friday | March
Contentജീവിതവ്യഗ്രതകളുടെ ഇടയിൽ എളിമപ്പെടുവാനുള്ള കര്‍ത്താവിന്റെ വലിയ ഒരു വിളിയ്ക്കു പ്രത്യുത്തരം നൽകാതെ കടന്നുപോകുന്നവരാണ് നമ്മില്‍ ഏറെയും. ഈ നോമ്പുകാലത്ത് - നമ്മുടെ ജീവിതാവസ്ഥകളിൽ, നാം അംഗീകരിക്കപ്പെടുന്നതിന് പകരം എളിമപ്പെടുമ്പോൾ സംഭവിക്കുന്ന വലിയ മാറ്റങ്ങളെ കുറിച്ച് ശക്തമായ സന്ദേശം നൽകുകയാണ് പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റർ ആൻ മരിയ SH. 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കിയ 2023 മാര്‍ച്ച് മാസത്തെ ഓണ്‍ലൈന്‍ ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ സിസ്റ്റര്‍ ആന്‍ മരിയ SH പങ്കുവെച്ച മനോഹരമായ സന്ദേശവും സൗഖ്യാരാധനയും. യേശുനാമത്തിൽ നിരവധി അത്ഭുതങ്ങളും അടയാളങ്ങളും രോഗസൗഖ്യങ്ങളും സംഭവിക്കുന്ന, അനേകർ തങ്ങളുടെ അത്ഭുത സാക്ഷ്യങ്ങൾ പങ്കുവെയ്ക്കപ്പെട്ടിട്ടുള്ള സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന അടുത്ത ശുശ്രൂഷ വിശുദ്ധ വാരത്തില്‍. ഏപ്രില്‍ 3, 4, 5 തീയതികളില്‍. ➤ തീയതി: ഏപ്രില്‍ 3, 4, 5, 2023 | വിശുദ്ധ വാരത്തിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ➤ ഇന്ത്യന്‍ സമയം: രാത്രി 07 മുതല്‍ 08:30 വരെ. ➤മറ്റ് രാജ്യങ്ങളിലെ സമയക്രമം: യുഎഇ: 05:30PM - 07:00PM യുഎസ്എ: 09:30AM - 11:00AM ഓസ്ട്രേലിയ: 11:30PM - 01:00AM യുകെ: 01:30PM - 03:00PM ➤ ശുശ്രൂഷയ്ക്ക് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്കു കുരിശിന്റെ വഴി ആരംഭിക്കും. Zoom Meeting link: {{ https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09 ‍-> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}} Meeting ID: 849 7001 5596 Passcode: 1020
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=PRRnWGj9RAk&feature=youtu.be
Second Video
facebook_link
News Date2023-03-08 16:04:00
Keywordsആൻ മരിയ
Created Date2023-03-08 16:05:58