category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡൽഹി 'മഹത്വത്തിന്‍ സാന്നിധ്യം' ബൈബിള്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍
Contentഡൽഹി ബുരാരി ജീവൻ ജ്യോതി ആശ്രമത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 17, 18, 19) ആരംഭിക്കും. പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന മഹത്വത്തിന്‍ സാന്നിധ്യം കണ്‍വെന്‍ഷന്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് നടക്കുക. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഡല്‍ഹി ഫരീദാബാദ് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. തോമസ് മാര്‍ അത്തോനിയോസ് എന്നിവരുടെ ആത്മീയ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9599844316 9910794950, 9911248387, 9911009714
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-15 09:16:00
Keywordsബൈബിള്‍
Created Date2023-03-15 09:16:43