category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പെസഹാ വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത് ഒഴിവാക്കണമെന്ന് കേരള എംപിമാർ |
Content | ന്യൂഡൽഹി: പെസഹാ വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ഉചിതമല്ലെന്നും നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2023-04-04 06:11:00 |
Keywords | പാർലമെ |
Created Date | 2023-04-04 06:11:20 |