Content | ദിവിന മിസറികോർദിയ ഇന്റർനാഷ്ണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏഴാമത് സമ്പൂര്‍ണ്ണ ബൈബിൾ പാരായണം ഓൺലൈൻ പ്ലാറ്റ്ഫോമായ സുമിലുടെ ഇന്ന്‍ ആരംഭിക്കും. ബൈബിൾ പാരായണത്തിന് ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം പ്രേക്ഷിതർ കുടുംബമായി പങ്കെടുക്കും. ഇടതടവില്ലാതെ തുടര്‍ച്ചയായ നൂറിലധികം മണിക്കൂറുകളിലൂടെ ബൈബിള്‍ പാരായണം പൂര്‍ത്തീകരിക്കും. സുമിലുടെ മുന്‍പ് ആറു തവണയും നടത്തപ്പെട്ട നടത്തിയ ബൈബിൾ പാരായണത്തിന് തുടര്‍ച്ചയായാണ് ഇന്ന്‍ ആംഭിക്കുന്ന വിശുദ്ധ ഗ്രന്ഥ പാരായണവും നടക്കുക.
{{ https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09-> https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09}}
Meeting ID: 476 045 2605
Passcode: 492398 |