category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇത് ഈ കാലഘട്ടത്തിന്റെ 'പ്രവാചകശബ്ദം'
Contentലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവരുടെ ഇടയില്‍ ഏറെ സുപരിചിതമായ 'പ്രവാചകശബ്ദം' ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് വര്‍ഷം തികഞ്ഞിരിക്കുകയാണ്. എന്താണ് 'പ്രവാചകശബ്ദം'? എന്തിനാണ് 'പ്രവാചകശബ്ദം'? എന്തുക്കൊണ്ട് 'പ്രവാചകശബ്ദം'? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ. സ്വര്‍ഗ്ഗം പ്രത്യേകം തെരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് ഇക്കാലഘട്ടത്തില്‍ ശക്തമായി ഉപയോഗിക്കുന്ന 'പ്രവാചകശബ്ദം' മീഡിയായുടെ വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ചുള്ള ലഘുവിവരണം കൂടിയാണ് ഈ വീഡിയോ. ക്രിസ്തീയ വിശ്വാസം അതിന്റെ പൂര്‍ണ്ണതയില്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഈ വീഡിയോ യേശു നാമത്തില്‍ സമര്‍പ്പിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=I7cNhVYZn5Y
Second Video
facebook_link
News Date2023-05-17 10:48:00
Keywordsപ്രവാചകശബ്ദ
Created Date2023-05-17 10:51:34