category_idQuestion And Answer
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒരു ദിവസം ഒന്നിലധികം തവണ ദിവ്യകാരുണ്യം സ്വീകരിക്കാമോ? വൈകിയെത്തിയാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ?
Contentഒരു ദിവസം ഒന്നിലധികം തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരമുണ്ടായാൽ ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിക്കുമോ? അങ്ങനെ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ? വിശുദ്ധ കുർബാനയ്ക്ക് വൈകി വന്നാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ? പലരും ചോദിക്കുന്ന സംശയത്തിനുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപത വൈദികനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ. 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നാൽപ്പത്തിയെട്ടാമത്തെ ക്ലാസിൽ നിന്നുള്ള ചോദ്യോത്തര സെഷനിൽ നിന്നുള്ള ഭാഗമാണ് ഈ വീഡിയോ. വീഡിയോയുടെ പൂര്‍ണ്ണരൂപം പ്രവാചകശബ്ദം യൂട്യൂബ് ചാനലില്‍ കാണാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=1VERRaTlJMw&t=18s
Second Video
facebook_link
News Date2025-05-14 00:00:00
Keywordsവിശുദ്ധ കുര്‍ബാന
Created Date2023-05-20 08:53:25