Content | ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ വന്‍ജനാവലിക്ക് മുന്‍പാകെ ഫ്രാന്‍സിസ് പാപ്പ ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ ഇരകളെ അനുസ്മരിച്ചപ്പോള്‍. ദുരന്തത്തിന് ഇരയായവരെയും അവരുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുകയാണെന്നും സ്വർഗ്ഗസ്ഥനായ പിതാവ്, മരിച്ചവരുടെ ആത്മാക്കളെ തന്റെ രാജ്യത്തിലേക്ക് സ്വീകരിക്കട്ടെയെന്നും പാപ്പ പറഞ്ഞു. കാണാം വീഡിയോ. ഇക്കഴിഞ്ഞ ദിവസം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയും പ്രാര്‍ത്ഥന അറിയിച്ചും പാപ്പ ടെലഗ്രാം സന്ദേശം ഇന്ത്യക്ക് കൈമാറിയിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=317&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F244006048252086%2F&show_text=false&width=560&t=0" width="560" height="317" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> |