category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുവൈറ്റ് കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ ആത്മീയ ശുശ്രൂഷ ഇന്ന് ZOOM-ല്‍
Contentകുവൈറ്റ് കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ ആത്മീയ ശുശ്രൂഷ ഇന്ന് ZOOM-ല്‍ നടക്കും. ഫാ. ജോൺസൻ നെടുംപുറത്ത് എസ്‌ഡി‌ബിയുടെ ആത്മീയ നേതൃത്വത്തിൽ ഇന്നത്തെ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ബ്രദർ. ബോണി സെബാസ്റ്റ്യൻ നയിക്കും. ഇന്ത്യൻ സമയം രാത്രി 9:30 ന് ജപമാലയോടെ ആരംഭിച്ചു രാത്രി 11 മണിയോടെ ശുശ്രൂഷ അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരണം. ** Date: 20th June 2023, ** Tuesday 9:30 PM to 11 PM (INDIA Time) ** Join Zoom Meeting: {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ->https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-20 18:34:00
Keywordsകരിസ്മാ
Created Date2023-06-20 18:35:02