category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മണിപ്പൂർ കലാപത്തിന്റെ സത്യമെന്ത്?; പിഒസിയിൽ ഇന്ന് ചർച്ചാസമ്മേളനം
Contentകൊച്ചി: മണിപ്പൂർ കലാപത്തിന്‍റെ സത്യമെന്ത്? എന്ന വിഷയത്തിൽ പാലാരിവട്ടം പിഒസിയിൽ ചർച്ചാസമ്മേളനം ഇന്നു ഞായറാഴ്ച നടക്കും. കെസിബിസി മീഡിയ കമ്മീഷന്‍റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചിനാണു പരിപാടി. മണിപ്പൂരിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച മാധ്യമപ്രവർത്തകൻ ആന്‍റോ അക്കര വിഷായവതരണം നടത്തും. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ എന്നിവർ ഉൾപ്പെടെ നിരവധി സഭാ- സാമൂഹ്യ നേതാക്കളും വിശ്വാസികളും പങ്കെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-25 06:35:00
Keywordsമണിപ്പൂർ
Created Date2023-06-25 06:35:51