category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഏകീകൃത സിവിൽ കോഡ്: മേജർ ആര്‍ച്ച് ബിഷപ്പിന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം |
Content | കാക്കനാട്: ഏകീകൃത സിവിൽ കോഡിനെ സീറോമലബാർസഭ സ്വാഗതം ചെയ്തു എന്ന വിധത്തിൽ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവവിരുദ്ധവമാണെന്നും സീറോമലബാർസഭ പി.ആർ.ഒ.യും മീഡിയാ കമ്മിഷൻ സെക്രട്ടറിയുമായ ഫാ.ഡോ. ആന്റണി വടക്കേകര വി.സി വ്യക്തമാക്കി. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2023-07-04 17:55:00 |
Keywords | ആലഞ്ചേരി |
Created Date | 2023-07-04 17:56:13 |