category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുനാമത്തിൽ സൌഖ്യവുമായി ബ്രദർ സാബു ആറുതൊട്ടി യു കെയിൽ
Contentയേശു നാമത്തിൽ അസാദ്ധ്യമായവ സാദ്ധ്യമാകുന്ന രോഗശാന്തി ശുശ്രൂഷയുമായി പ്രമുഖ വചന പ്രഘോഷകനും കോട്ടയം കിംങ് ജീസസ് മിനിസ്ട്രിയുടെ ഡയറക്ടറുമായ ബ്രദർ സാബു ആറുതൊട്ടി യു കെ യിൽ ഓഗസ്റ്റ് 24 വരെ വിവിധ ശുശ്രൂഷകളിൽ പങ്കെടുക്കും.13 ന് ശനിയാഴ്ച യൂറോപ്യൻ നവസുവിശേഷവത്കരണത്തിന്റെ പ്രധാന പ്രവർത്തനവേദിയായ ബർമിംങ്ഹാം ബഥേൽ സെന്ററിലെ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കും. #{red->n->n->വിവിധ ശുശ്രൂഷകളെപ്പറ്റിയുള്ള വിവരങ്ങൾ ചുവടെ നല്കുന്നു;}# ** ഓഗസ്റ്റ് 14-15: Ipswich കൂടുതല്‍ വിവരങ്ങള്‍ക്ക്; Fr. Terrin Mullakkara.07985695056 ** ഓഗസ്റ്റ് 16-17: Norwich. കൂടുതല്‍ വിവരങ്ങള്‍ക്ക്; Fr.Terrin Mullakkara. 07985695056. ** ഓഗസ്റ്റ് 18: St. Alphonsa Church Preston. കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr. Mathew Choorappoikayil. 07772026235, Johnson. 07916309764. ** ഓഗസ്റ്റ് 19 മുതൽ 21 വരെ കെന്റിൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr.Joseph Edattu. 07548303824 ** ഓഗസ്റ്റ് 22-24: Highwaycombe. കൂടുതല്‍ വിവരങ്ങള്‍ക്ക്; Mary Cherian. 07737992703. യേശുനാമത്തിൽ ആയിരങ്ങളെ ദൈവിക അടയാളങ്ങൾ നേരിട്ട് അനുഭവവേദ്യമാക്കിക്കൊണ്ട് വിശ്വാസത്തിലേക്ക് നയിച്ച ബ്രദർ ആറുതൊട്ടിയുടെ ശുശ്രൂഷകളിലേക്ക് ഏവർക്കും സ്വാഗതം...
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-10 00:00:00
Keywords
Created Date2016-08-10 21:52:38