category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മഹാരാഷ്ട്രയിലെ ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം |
Content | താനെ: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ ക്രൈസ്തവ ആരാധനാലയം അജ്ഞാതർ നശിപ്പിച്ചു. തുളസിധാം പ്രദേശത്തെ പ്രാർത്ഥനാ ഹാളായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് തകർത്തനിലയിലായിരുന്നു. ഹാളിന്റെ ജനൽ ചില്ലുകൾ തകർക്കുകയും വൈദ്യുതോപകരണങ്ങൾ കേടുവരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, സെക്ഷൻ 295 A പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2023-10-07 11:23:00 |
Keywords | മഹാരാഷ്ട്ര |
Created Date | 2023-10-07 11:25:22 |