category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെ.ബി കോശി കമ്മീഷൻ കരടുരേഖ: ആലപ്പുഴ രൂപത ചർച്ച നടത്തി
Contentആലപ്പുഴ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ കരടുരേഖയും അതുമായി ബന്ധപ്പെട്ടു ലത്തീൻ കത്തോലിക്കർ സ്വീകരിക്കേണ്ട നടപടിയും സംബന്ധിച്ചു ചർച്ച നടത്തി. ആലപ്പുഴ രൂപത ലാറ്റിൻ കാത്തലിക് അസോസിയേഷനാണ് ചർച്ച സംഘടിപ്പിച്ചത്. രൂപത സമർപ്പിച്ച ശിപാർശകളിൽ പലതും സ്വീകരിക്കപ്പെട്ടതിൽ അംഗങ്ങൾ സന്തുഷ്ടി രേഖപ്പെടുത്തി. ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും സന്ദർശിച്ചു ചർച്ചചെയ്യാനും യോഗം തീരുമാനിച്ചു. വിവിധ ഫൊറോനകളിൽ നടത്താനിരിക്കുന്ന രാഷ്ട്രീയ വിശകലന സമ്മേള നങ്ങളിൽ ഈ വിഷയവും അവതരിപ്പിക്കാൻ തീരുമാനമായി. സമ്മേളനത്തി ൽ അഡ്വ. ഷെറി ജെ. തോമസ് വിഷയം അവതരിപ്പിച്ചു. മോൺ. ജോയി പൂത്തൻ വീട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടോ അധ്യക്ഷനായിരുന്നു. ഫാ.സേവ്യർ കുടിയാംശേരി, ഫാ.ജോൺസൺ പു ത്തൻവീട്ടിൽ, ബിജു ജോസി, സാബു വി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-03 08:16:00
Keywordsകോശി
Created Date2023-11-03 08:16:40