Content | ആധുനിക കാലഘട്ടത്തിൽ തിരുസഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്ര പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവാവിഷ്കരണത്തെപ്പറ്റിയുള്ള പ്രമാണരേഖയായ Dei Verbum (ദൈവവചനം) വിശദമായി പഠിച്ചുകൊണ്ട് ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന ഓൺലൈൻ പഠനപരമ്പര നവംബർ 18 മുതല്‍.
☛ക്ലാസുകൾ നയിക്കുന്നത്: റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ (ദൈവശാസ്ത്രജ്ഞന്‍, പാലക്കാട് രൂപത)
☛എല്ലാ മാസത്തെയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6മണി മുതൽ 7 മണി വരെ
ZOOM-ലൂടെ ഈ പഠനപരമ്പരയിൽ പങ്കെടുക്കാം.
#{blue->none->b-> ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ താഴെയുള്ള ഗ്രൂപ്പുകളില്‍ ഒന്നില്‍ ജോയിന്‍ ചെയ്യുക. ഒന്നാമത്തെ ഗ്രൂപ്പ് ലിങ്ക് ഫുള്‍ ആയെങ്കില്‍ മാത്രം രണ്ടാമത്തെ ലിങ്ക് ഉപയോഗിക്കുക. }#
➤ {{ https://chat.whatsapp.com/J24APTcWilQBL1ylBWjpHh ->https://chat.whatsapp.com/J24APTcWilQBL1ylBWjpHh}}
➤ {{ https://chat.whatsapp.com/FsVgktor7rkHEpk3FGeVJA -> https://chat.whatsapp.com/FsVgktor7rkHEpk3FGeVJA }} |