category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സിസ്റ്റർ ആൻ മരിയ എസ്എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ആന്തരിക സൗഖ്യ ധ്യാനം Zoom-ല്‍ ആരംഭിച്ചു
Contentലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രൂഷകയും, അനുഗ്രഹിത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ആന്തരിക സൗഖ്യ ധ്യാനം ആരംഭിച്ചു. ഇന്നലെ 'ZOOM' പ്ലാറ്റുഫോമിലൂടെ ആരംഭിച്ച ധ്യാനം 22 വരെ നടക്കും. ആന്തരിക സൗഖ്യം, രോഗശാന്തി, ആരാധന, വിടുതൽ, വചന സന്ദേശം തുടങ്ങിയ ആത്മീയ ശുശ്രൂഷാ മേഖലകൾ സംയോജിപ്പിച്ച് നടത്തപ്പെടുന്ന ഓൺലൈൻ അഭിഷേക ശുശ്രൂഷകളാണ് സിസ്റ്റർ ആൻ മരിയ വിഭാവനം ചെയ്യുന്നത്. ആന്തരിക മുറിവുകളെയും, ശാരീരിക - മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി മനസ്സിനും ശരീരത്തിനും സ്വസ്ഥതയും ശാന്തിയും ആരോഗ്യവും പകരുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രൂഷകളിൽ പങ്കുചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. ➤ Contact:+44 7915 602258, +44 7848 808550 ➤ #{blue->none->b-> ZOOM MEETING ID: 597 220 6305}# #{blue->none->b-> PASS CODE: 1947}# ➤ #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമം: ‍}# IND (01:00-02:30), UK( 19:30-21:00) USA (14:30-16:00), AUS (06:30-08:00)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-20 22:24:00
Keywordsആന്‍ മരിയ
Created Date2023-11-20 22:25:05