category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെ‌സി‌ബി‌സി സർട്ടിഫിക്കറ്റോടെ സമ്പൂർണ്ണ ബൈബിൾ പാരായണം
Contentകെ‌സി‌ബി‌സി നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ബൈബിൾ അപ്പോസ്തലേറ്റിന്റെയും ഡിവൈൻ മേഴ്സി വചന ഫാമിലി കൂട്ടായ്മയും സംയുക്തമായി സമ്പൂർണ്ണ ബൈബിൾ പാരായണം. തേശ്ശേരി സെന്‍റ് മേരീസ് ദേവാലയത്തില്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ നടക്കുന്ന ബൈബിൾ പാരായണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കെ‌സി‌ബി‌സി ബൈബിൾ കമ്മീഷൻ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വരാൻ സാധിക്കുന്ന സമയവും തീയതിയും മുൻകൂട്ടി ബുക്ക് ചെയ്യുവാനായി താഴെ കാണുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. Johny: +91 98953 67138 Grace: - +91 82819 18346 Anju - +91 99466 68026
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-01 00:12:00
Keywordsകെ‌സി‌ബി‌സി
Created Date2023-12-01 09:30:56