Content | ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നവസുവിശേഷവത്ക്കരണത്തിന്റെ ഡയറക്ടറും, പ്രമുഖ വചനപ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ക്രിസ്തുമസ് ഒരുക്ക ഓണ്‍ലൈന്‍ ധ്യാനം ഡിസംബര്‍ 20, 21, 22 തീയതികളില്‍ 'സൂം' പ്ലാറ്റുഫോമിലൂടെ നടക്കും. വചന സന്ദേശം, ആരാധന, രോഗശാന്തി വിടുതൽ ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
ആന്തരിക മുറിവുകളെയും, ശാരീരിക - മാനസീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി വലിയ ആത്മീയ ഉണര്‍വ് സമ്മാനിക്കുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രൂഷകളിൽ പങ്കുചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
➤ #{blue->none->b-> ZOOM MEETING ID: 597 220 6305}#
#{blue->none->b-> PASS CODE: 1947}#
{{ ZOOM LINK ->https://us06web.zoom.us/j/5972206305?pwd=cVk3K3p3SjNnU1hRQkJHVDdKSmlTdz09}}
➤ #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമം: }#
IND (00:30-02:30),
UK( 19:00-21:00)
UAE (23:00 - 01:00),
AUS (06:00-08:00)
➤ Contact:+44 7915 602258, +44 7848 808550 |