category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ പ്രസ്‌താവന സ്വാഗതാര്‍ഹം: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ |
Content | കൊച്ചി: ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിനും സർക്കാർ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുമെന്ന ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നതായി കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). വിവിധ വകുപ്പുകൾക്ക് നൽകിയ ശിപാർശകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മറുപടി തേടണമെന്നും കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും കെആർ എൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ ആവശ്യപ്പെട്ടു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2023-12-30 09:49:00 |
Keywords | ലാറ്റി |
Created Date | 2023-12-30 09:50:01 |