category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെ‌ആര്‍‌എല്‍‌സി‌സിയ്ക്കു പുതിയ ഭാരവാഹികൾ
Contentകൊച്ചി: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസഫ് ജൂഡ് (വരാപ്പുഴ അതിരൂപത) ആണ് വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബെഥനി സിസ്റ്റേഴ്‌സ് ദക്ഷിണ പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജൂഡി വർഗീസ് - മറ്റൊരു വൈസ് പ്രസിഡന്റാണ്. പാട്രിക് മൈക്കിൾ (തിരുവനന്തപുരം), മെറ്റിൽഡ മൈക്കിൾ (കൊച്ചി), പ്രഭലദാസ് ( നെയ്യാറ്റിൻകര)-സെക്രട്ടറിമാർ, ബിജു ജോസി (ആലപ്പുഴ)- ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾക്കു യോഗം നന്ദി അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-15 05:29:00
Keywordsലാറ്റിൻ
Created Date2024-01-15 05:30:30