| category_id | Events |
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 2, 3 ,4 തിയ്യതികളില്‍ |
| Content | ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ.ജോര്‍ജ്ജ് പനക്കലിന്റെയും ഫാ.കുര്യാക്കോസ് പുന്നോലിലിന്റെയും നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 2, 3 ,4 തിയ്യതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സമാപിക്കും. 7 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്കും പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.
#{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}#
ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070.
റെജി പോള്‍: 07723035457
റെജി മാത്യു: 07552619237 |
| Image |  |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | ![]() |
| Seventh Image | ![]() |
| Video | |
| Second Video | |
| facebook_link | Not set |
| News Date | 2016-08-18 00:00:00 |
| Keywords | carmel darlimgton retreat centre, Dvine Team, George panackal |
| Created Date | 2016-08-18 20:46:38 |