category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു |
Content | കൊച്ചി: ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ 2024- 27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. രഞ്ജിത്ത് മുതുപ്ലാക്കൽ (മാനന്തവാടി)-സംസ്ഥാന പ്രസിഡൻ്റ്, ജയ്‌സൺ പുളിച്ചമാക്കൽ (തലശേരി) -ജനറൽ സെക്രട്ടറി, തോമസ് അടുപ്പുകല്ലുങ്കൽ (പാലാ) -ജനറൽ ഓർഗനൈസർ എന്നിവരാണു ഭാരവാഹികൾ. പാലാരിവട്ടം പിഒസിയിൽ നടന്ന സംസ്ഥാന മാനേജിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2024-03-13 07:00:00 |
Keywords | മിഷന്‍ ലീഗ് |
Created Date | 2024-03-13 06:32:12 |