category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഈസ്റ്റർ ഞായർ പ്രവര്‍ത്തി ദിനമാക്കാനുള്ള ശ്രമം അപലപനീയം: കെആർഎൽസിസി |
Content | കൊച്ചി: ഈസ്റ്റർ ഞായർ അധ്യാപകർക്കു പ്രവര്‍ത്തിദിനമാക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രമം അപലപനീയമാണെന്നു കെആർഎൽസിസി. ഇഷ്ടമുള്ള മതവിശ്വാസം അനുഷ്ഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാ നും പൗരന് ഭരണഘടന നൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് ഈ തീരുമാനമെന്ന് കെആർഎൽസിസി വിലയിരുത്തി. തീരുമാനം അടിയന്തരമായി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കെആർഎൽസിസി നിവേദനം നൽകി. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2024-03-16 10:53:00 |
Keywords | കെആർഎൽസിസി |
Created Date | 2024-03-16 10:54:38 |