Content | മുംബൈ: ലോകമെമ്പാടും കര്‍ത്താവിന്റെ ഉത്ഥാന തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ ഈസ്റ്റർ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഈസ്റ്റർ ദിനം നവീകരണത്തിൻ്റെയും ശുഭാപ്തിവിശ്വാസത്തിൻ്റെയും സന്ദേശം എല്ലായിടത്തും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഐക്യവും സമാധാനവും ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരുമിച്ചുകൂടാൻ ഈ ദിനം നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്നും നരേന്ദ്ര മോദി 'എക്സി'ല്‍ കുറിച്ചു. എല്ലാവർക്കും സന്തോഷകരമായ ഈസ്റ്റർ ആശംസ നേരുകയാണെന്ന വാക്കുകളോടെയാണ് പ്രധാനമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നത്.
</p><blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">On Easter, we hope that the message of renewal and optimism reverberates all over. May this day inspire us all to come together, fostering unity and peace. Wishing everyone a joyful Easter.</p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1774273526259945864?ref_src=twsrc%5Etfw">March 31, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> |