category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായി ദൈവകരുണയുടെ അഖണ്ഡ ജപമാല നാളെ മുതല്‍ ZOOM-ല്‍
Contentകെ‌സി‌ബി‌സി ബൈബിള്‍ കമ്മീഷന്റെ നേതൃത്വത്തിൽ ഡിവൈന്‍ മേഴ്സി വചന ഫാമിലി ഒരുക്കുന്ന ദൈവകരുണയുടെ അഖണ്ഡജപമാല നാളെ ആരംഭിക്കും. നാളെ ഏപ്രില്‍ 6 ശനിയാഴ്ച രാത്രി 10 മുതല്‍ ഏപ്രില്‍ 7 പുതുഞായറാഴ്ച രാത്രി 10 വരെയാണ് തുടർച്ചയായി പകലും രാത്രിയും കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക. തിരുവചനവായനയോട് കൂടി അഖണ്ഡ കരുണയുടെ ജപമാല പൂർത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണമെന്നും മറ്റ് പ്രാര്‍ത്ഥനകള്‍ സെഷനില്‍ ഉണ്ടായിരിക്കുന്നതല്ലായെന്നും സംഘാടകര്‍ അറിയിച്ചു. #{blue->none->b->* Join Zoom Meeting: ‍}# - {{ https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09 ->https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09}} Meeting ID: 476 045 2605 Passcode: 492398
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-05 13:23:00
Keywordsകരുണ
Created Date2024-04-05 13:23:44