category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്‌തകം പ്രകാശനം ചെയ്തു |
Content | കാക്കനാട്: വിശ്വാസപരിശീലന പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്‌തകത്തിന്റെ പ്രകാശനകർമ്മം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കലിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടന്ന സീറോ മലബാർ സഭയിലെ വിശ്വാസപരിശീലന ഡയറക്‌ടർമാരുടെ മീറ്റിംഗിലാണ് പുസ്‌തകം പ്രകാശനം ചെയ്തത്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2024-05-08 14:47:00 |
Keywords | പാഠപുസ്‌ത |
Created Date | 2024-05-08 14:48:34 |