category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദൈവകരങ്ങൾക്ക് ശക്തിയേകാൻ ഷെക്കീനായ് യൂറോപ്പ് ടീം റിട്രീറ്റ് “ഡുനാമീസ് പവർ ”ജൂൺ 14 മുതൽ 16 വരെ യുകെയിൽ; ബ്രദർ സന്തോഷ്‌ കരുമത്ര നയിക്കും
Contentലോക സുവിശേഷവത്ക്കരണ രംഗത്ത് പരിശുദ്ധാത്മ ബലത്താൽ ആഗോള ക്രൈസ്തവ സഭയ്ക്ക് പ്രചാരവും പ്രതിരോധവുമേകി ചുരുങ്ങിയ കാലം കൊണ്ട് മാധ്യമരംഗത്ത് ശ്രദ്ധേയമായ ഷെക്കീനായ് മിനിസ്ട്രി യൂറോപ്പിൽ ശുശ്രൂഷക ധ്യാനം നടത്തുന്നു. പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ സന്തോഷ്‌ കരുമത്ര നയിക്കുന്ന ഷെക്കീനായ് മിനിസ്ട്രി ശുശ്രൂഷകളോട് ചേർന്ന് പ്രവർത്തിക്കുന്നവരോടൊപ്പം ഇതിനായി താല്പര്യമുള്ളവർക്കും പങ്കെടുക്കാം. ബ്രദർ കരുമത്ര നയിക്കുന്ന ധ്യാനം ജൂൺ 14 മുതൽ 16വരെ വെസ്റ്റ്‌ മിഡ്ലാൻഡിലെ കിഡ്ഡെർ മിനിസ്റ്ററിലാണ് നടക്കുക. #{blue->none->b->അഡ്രസ്സ് : }# POINEER CENTRE CLIOBURY MORTIMER KIDDERMINISTER WEST MIDLAND.UK DY14 8JG #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക് }# 07908772956,07872628016.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-13 20:28:00
Keywords യൂറോപ്പി
Created Date2024-05-13 20:30:25