Content | കര്‍ത്താവിന്റെ ജീവിക്കുന്ന സാന്നിധ്യം ആയിരങ്ങള്‍ക്ക് മുന്നില്‍ സൗഖ്യ ശുശ്രൂഷയിലൂടെ തുറന്നുക്കാണിച്ചിട്ടുള്ള പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന വചനശുശ്രൂഷയും സൗഖ്യാരാധനയും ഇന്ന് ഓണ്‍ലൈനില്‍ നടക്കും. 'എഫ്ഫാത്ത മിനിസ്ട്രി'യുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജൂണ്‍ 4 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 09:30 മുതല്‍ 11 വരെയാണ് ശുശ്രൂഷ നടക്കുക. ജപമാല, വചന സന്ദേശം, ആരാധന, സൗഖ്യ വിടുതല്‍ ശുശ്രൂഷ എന്നിവ ശുശ്രൂഷകളുടെ ഭാഗമായി നടക്കും.
ഇന്ത്യൻ സമയം 9:20 PM മുതൽ ഓൺലൈനിൽ ZOOM വഴിയായി കൂട്ടായ്മയിലേക്ക് ജോയിൻ ചെയ്യാവുന്നതാണ്. ശുശ്രൂഷ യൂടൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ZOOM-ൽ ജോയിൻ ചെയ്യാൻ സാധിക്കാത്തവര്‍ക്ക് യൂടൂബ് ലൈവില്‍ 9:30PM മുതൽ ജോയിൻ ചെയ്യാവുന്നതാണെന്ന് 'എഫ്ഫാത്ത മിനിസ്ട്രി' അറിയിച്ചു.
#{blue->none->b-> നയിക്കുന്നത് : }#
Br. Sabu Aruthottiyil (King Jesus Ministries).
#{blue->none->b-> 04 June 2024, Tuesday 9:30 PM - 11 PM Indian Time }#
➤ #{green->none->b-> Join Zoom Meeting: }#
{{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09
-> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 }}
- Meeting ID: 748 256 7296 Passcode: 1010
➤ {{ Youtube Channel Link: CLICK HERE
-> https://www.youtube.com/@EphphathaHolyRosary }}
|