CALENDAR

24 / August

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജനിക്കാനിരിക്കുന്ന കുഞ്ഞിനെ ഓര്‍ത്ത് സന്തോഷിച്ച ശുദ്ധീകരണാത്മാവ്
Content“ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരംചെയ്യുന്നതിനു വേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു” (ഹെബ്രായര്‍ 2:17). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-24}# ഒരിക്കല്‍ ദിവ്യനായ ഒരു മനുഷ്യന് ശുദ്ധീകരണസ്ഥലത്തിലെ അഗ്നിജ്വാലകളെ ദര്‍ശിക്കുവാനുള്ള ഭാഗ്യം ദൈവം നല്‍കി. ആളിക്കത്തുന്ന അഗ്നിജ്വാലകള്‍ക്കിടയില്‍ അദ്ദേഹം തന്റെ ഒരു സുഹൃത്തിനെ തിരിച്ചറിഞ്ഞു. അസാധാരണമാം വിധത്തിലുള്ള ആനന്ദത്തിലായിരുന്നു ആ സുഹൃത്ത്. അതിന്റെ കാരണമന്വോഷിച്ചപോള്‍ ശുദ്ധീകരണാത്മാവില്‍ നിന്ന്‍ ഇപ്രകാരമാണ് മറുപടി ലഭിച്ചത്: “ഭാവിയില്‍ പുരോഹിതനാവേണ്ട ഒരു കുട്ടിയുടെ ജനനത്തെക്കുറിച്ചു കാവല്‍ മാലാഖ എന്നോടു പറഞ്ഞു. അവന്‍ പുരോഹിതനായി ആദ്യ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ എനിക്ക് മോചനം ലഭിക്കുമെന്നും മാലാഖ എന്നോടു ഇപ്പോള്‍ പറഞ്ഞു.” (മെത്രാനായിരുന്ന ഫെര്‍ണാണ്ടോ കോറെയ്യ ഡെ ലാസെര്‍ഡാ, പതിനേഴാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് പിതാവ്). #{red->n->n->വിചിന്തനം:}# ദൈവവിളികള്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കായി ദിവ്യബലി സമര്‍പ്പിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2022-08-24 00:00:00
Keywordsശുദ്ധീകരണ
Created Date2016-08-23 20:24:51