category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇരുപതാമത് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ജൂണ്‍ 8 മുതല്‍ ZOOM-ല്‍
Contentകെ‌സി‌ബി‌സി ബൈബിള്‍ കമ്മീഷന്റെ കീഴില്‍ ഡിവൈൻ മേഴ്സി വചന ഫാമിലി കൂട്ടായ്മ ZOOM-ല്‍ ഒരുക്കുന്ന ഇരുപതാമത് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ജൂണ്‍ 8നു ആരംഭിക്കും. ഉത്പത്തി പുസ്തകം മുതല്‍ വെളിപാടു വരെ രാവും പകലും തുടര്‍ച്ചയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്തുക്കൊണ്ടുള്ള ശുശ്രൂഷ ജൂണ്‍ 8 ശനിയാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കും. ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പിലിന്റെ വചനസന്ദേശത്തോടെയാണ് അഖണ്ഡ ബൈബിള്‍ പാരായണത്തിന് ആരംഭമാകുക. പന്ത്രണ്ടാം തീയതി ബൈബിള്‍ പാരായണം സമാപിക്കും. Zoom Meeting ID: 4760452605 Passcode: 492398
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-06 15:47:00
Keywordsബൈബിള്‍
Created Date2024-06-06 15:47:51