Content | വിശുദ്ധ ഗ്രന്ഥത്തിലെ വാച്യാര്‍ത്ഥവും ആധ്യാത്മിക അര്‍ത്ഥവും എന്താണ്? വിശുദ്ധ ഗ്രന്ഥത്തിലെ വാച്യാര്‍ത്ഥം എങ്ങനെ മനസിലാക്കാം? ഈശോ പറഞ്ഞ ഓരോ കാര്യങ്ങളുടെയും പിന്നിലെ അര്‍ത്ഥം എങ്ങനെ വിവേചിച്ചറിയാം? വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രതീകാത്മകവും ധാര്‍മ്മികവുമായ അര്‍ത്ഥമെന്താണ്? അവയ്ക്കുള്ള ഉദാഹരണങ്ങള്‍ എന്തൊക്കെയാണ്? ദൈവം തന്റെ വചനങ്ങളിലൂടെ ഉദ്ദേശിച്ച യഥാര്‍ത്ഥ സത്യത്തെ എങ്ങനെ മനസിലാക്കാം? വിശുദ്ധ ഗ്രന്ഥം വായിക്കുന്ന, ധ്യാനിക്കുന്ന വ്യാഖ്യാനിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട സന്ദേശവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ എഴുപത്തിയൊന്നാമത്തെ ക്ലാസ് (Dei Verbum 11).
↪ {{ ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: -> https://chat.whatsapp.com/J24APTcWilQBL1ylBWjpHh }}
↪ {{ മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: DEI VERBUM | 'ദൈവവചനം' (DEI VERBUM) -> https://www.youtube.com/watch?v=VM6VKSIztrY&list=PL7oyPz-_GCfMsGoS2iPNteRiV_Xij85TF&ab_channel=PravachakaSabdam }}
↪ {{ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: -> https://www.youtube.com/playlist?list=PL7oyPz-_GCfO1CWQCImWU29bb6Z8uR-I7 }}
|