category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച് നയിക്കുന്ന തിരുഹൃദയ മാസ സമാപന ശുശ്രൂഷ ഇന്ന്‍ ZOOM-ല്‍
Contentപ്രമുഖ വചനപ്രഘോഷകയായ സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച് നയിക്കുന്ന തിരുഹൃദയ മാസ സമാപന ശുശ്രൂഷ ഇന്ന്‍ ZOOM-ല്‍. തിരുഹൃദയ ജപമാല, വചനപ്രഘോഷണം, തിരുഹൃദയ നൊവേന, സൗഖ്യാരാധന രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. "തിരുഹൃദയവും കുടുംബവും" എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചായിരിക്കും വചനസന്ദേശം. സിംഗപ്പൂര്‍ സമയം 07;30നു (ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 05:00നു) ശുശ്രൂഷ ആരംഭിക്കും. Meeting ID: 858 7528 1060 Passcode: 256603 *** {{ ZOOM LINK: ‍-> https://us02web.zoom.us/j/85875281060?pwd=mQFGl5yBsLS6fhjRFaV9WKiY3ZaSd6.1}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-30 16:03:00
Keywordsആന്‍
Created Date2024-06-30 16:04:06