Content | ഇന്നലെ ജൂലൈ 17 അമേരിക്കയിലെ ഇന്ത്യാനപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് അരലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ ആരാധന. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികരും സന്യസ്തരും അൽമായരും ദിവ്യകാരുണ്യ നാഥന്റെ മുന്നിൽ നമിച്ചപ്പോൾ ലോകം കണ്ടത് അമേരിക്കയുടെ ശക്തമായ വിശ്വാസതീക്ഷ്‌ണത കൂടിയായിരിന്നു. കാണാം ദൃശ്യങ്ങൾ.
<div id="fb-root"></div>
<script async="1" defer="1" crossorigin="anonymous" src="https://connect.facebook.net/en_US/sdk.js#xfbml=1&version=v20.0" nonce="rvGUR8Gc"></script><div class="fb-video" data-href="https://www.facebook.com/PravachakaSabdamNews/videos/863218102347465"><blockquote cite="https://www.facebook.com/PravachakaSabdamNews/videos/863218102347465/" class="fb-xfbml-parse-ignore"><a href="https://www.facebook.com/PravachakaSabdamNews/videos/863218102347465/"></a><p> |