category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവയനാട് ദുരന്തം: കത്തോലിക്ക കോൺഗ്രസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
Contentമേപ്പാടി: വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 56 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെൻ്ററിൽ 28 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ 7 മൃതദേഹങ്ങളുമുണ്ട്. ചാലിയാറിൽ ഒഴുകിയെത്തിയ 15 മൃതദേഹങ്ങളാണ് നിലമ്പൂരിൻ്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എഴുപതിലേറെപ്പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്. ദുരന്തത്തില്‍ കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതി ഹെൽപ്പ് ഡെസ്ക് നമ്പറുകൾ പുറത്തുവിട്ടിട്ടുണ്ട്. #{blue->none->b->സഹായത്തിന് ബന്ധപ്പെടേണ്ട നമ്പര്‍: ‍}# റവ. ഫാ. ജോബി മുക്കാട്ട്കാവുങ്കൽ - 9446162425 ജോൺസൺ തൊഴുത്തുങ്കൽ - 9048429409 സെബാസ്റ്റ്യൻ പുരയ്ക്കൽ - 8156835898 സജി ഫിലിപ്പ് - 9074154940
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-30 12:57:00
Keywordsകോൺഗ്രസ്
Created Date2024-07-30 12:58:13