category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ.ജേക്കബ് കുറിപ്പിനകത്ത് അന്തരിച്ചു
Contentഉഴവൂര്‍: കോട്ടയം അതിരൂപതാ വൈദികനും ഉഴവൂര്‍ ഫൊറോനാ പള്ളി വികാരിയുമായ ഫാ.ജേക്കബ് കുറിപ്പിനകത്ത് അന്തരിച്ചു. പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടര്‍ന്ന് മോനിപ്പള്ളി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെളുപ്പിന് 2..30 ന് അന്തരിക്കുകയായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ഇടവകയിലേക്ക് തിരിച്ചു വരികയും വീണ്ടും ഇടവക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനിടെയാണ് മരണം. നെഞ്ചു വേദനയെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന അസി. വികാരി ഫാ. മാത്യൂ വട്ടുകുളങ്ങര വെളുപ്പിന് രണ്ടു മണിക്ക് അദ്ദേഹത്തെ മോനിപ്പള്ളി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-28 00:00:00
KeywordsFather Jacob Kuruppinakath, Orbitury
Created Date2016-08-28 12:42:47