category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു നൽകിയ സ്വീകരണം | VIDEO
Contentആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇസ്ലാം മതസ്ഥർ അധിവസിക്കുന്ന രാജ്യമായ ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പയ്ക്കു നൽകിയ സ്വീകരണം. ഇന്നലെ (സെപ്റ്റംബർ 4 ബുധനാഴ്ച) ജക്കാർത്തയിലെ ഇന്തോനേഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ മെർദേക്ക കൊട്ടാരത്തിൽ പ്രൗഢമായ ചടങ്ങുകളോടെയാണ് പാപ്പയെ വരവേറ്റത്. വീൽചെയറിൽ എത്തിയ 87-കാരനായ ഫ്രാൻസിസ് മാർപാപ്പയെ പ്രസിഡൻ്റ് ജോക്കോ വിഡോഡോ സ്വീകരിച്ചു. ഗാർഡ് ഓഫ് ഹോണർ ഉൾപ്പെടെയുള്ള ആദരവ് പാപ്പയ്ക്കു നൽകി. കാണാം ദൃശ്യങ്ങൾ. <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F367129099671411%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-05 08:46:00
Keywordsഇന്തോനേഷ്യ
Created Date2024-09-06 08:47:56