Content | പാപ്പുവ ന്യൂഗിനിയയിൽ സന്ദർശനം തുടരുന്ന ഫ്രാൻസിസ് പാപ്പ, പോർട്ട് മോറെസ്ബിയിലെ മെയിൻ സ്റ്റേഡിയത്തിൽ 35,000 പേരോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാന. തദ്ദേശീയ ഗോത്ര നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരും പാപ്പയെ കാണാൻ എത്തിയിരിന്നു. കാണാം ദൃശ്യങ്ങൾ.
<iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FPravachakaSabdamNews%2Fvideos%2F837520848551283%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> |