category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ആറ് ലക്ഷം വിശ്വാസികളോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാന |
Content | 98% കത്തോലിക്ക വിശ്വാസികളുള്ള ചെറിയ ദ്വീപ് രാജ്യമായ ഈസ്റ്റ് ടിമോറിൽ ഇന്നലെ ചൊവ്വാഴ്ച നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ കുർബാന അർപ്പണം. ദ്വീപിലെ കത്തുന്ന ഉച്ചവെയിലിനെ വകവെയ്ക്കാതെ ഏകദേശം 600,000 കത്തോലിക്ക വിശ്വാസികളാണ് പേപ്പൽ ബലിയിൽ പങ്കെടുത്തത്. കാണാം ദൃശ്യങ്ങൾ. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=8Qtw8jRs8kg&ab_channel=VaticanNews |
Second Video | |
facebook_link | |
News Date | 2024-09-11 15:30:00 |
Keywords | പാപ്പ |
Created Date | 2024-09-11 15:31:05 |