category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സിസ് പാപ്പ ലക്സംബർഗില്‍ | VIDEO
Contentപടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ചെറു രാജ്യമായ ലക്സംബർഗില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ആരംഭമായി. തൻ്റെ 46-ാമത് വിദേശ അപ്പസ്തോലിക യാത്രയുടെ ആദ്യ ദിനമായ ഇന്ന് (സെപ്റ്റംബര്‍ 26) ഫ്രാന്‍സിസ് പാപ്പ ലക്സംബർഗ് എയർപോർട്ടില്‍ എത്തിയപ്പോള്‍ പാപ്പയെ സ്വീകരിക്കാന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളും സഭാപ്രതിനിധികളും എത്തിയിരിന്നു. കാണാം ആദ്യ ദൃശ്യങ്ങള്‍. <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FPravachakaSabdamNews%2Fvideos%2F2224209551292025%2F&show_text=false&width=476&t=0" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-26 15:29:00
Keywordsപാപ്പ
Created Date2024-09-26 19:30:00