category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ നിയമനങ്ങള്‍ |
Content | കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ നിയമന ഉത്തരവുമായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാര്‍ ബോസ്കോ പുത്തൂർ. ഫാ. ജേക്കബ് പാലയ്ക്കാപിള്ളിയെ അതിരുപതയുടെ പ്രോട്ടോസിഞ്ചെലുസായും ഫാ. ജോഷി പുതുവയെ ചാൻസലറായും ഫാ. സൈമൺ പള്ളുപേട്ടയിലിനെ അസിസ്റ്റന്ററ് ഫിനാൻസ് ഓഫീസറായും ഫാ. . ജിസ്മോൻ ആരംപള്ളിയെ സെക്രട്ടറിയായും അതിരൂപതാകാര്യാലയത്തിൽ നിയമിച്ചിട്ടുണ്ട്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2024-10-09 10:55:00 |
Keywords | നിയമന |
Created Date | 2024-10-09 10:55:17 |