category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജോസഫ് മാർ ഗ്രിഗോറിയോസിന് ചുമതല
Contentകൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദേഹവിയോഗത്തെത്തുടർന്ന് മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവയുടെ ചുമതല മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനു നൽകി പാത്രിയാർക്കീസ് ബാവ കല്‌പന പുറപ്പെടുവിച്ചു. എപ്പിസ്കോപ്പൽ സുനഹദോസ് വിളിച്ചുകൂട്ടാനും അധ്യക്ഷത വഹിക്കാനുമുള്ള അ ധികാരവും കല്പ്‌പനയിൽ നൽകിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-06 08:26:00
Keywordsയാക്കോ
Created Date2024-11-06 08:26:30