category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോഗം ഇന്ന് |
Content | കൊച്ചി: ക്രൈസ്തവ സഭകൾക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കുക, വിവിധ സാമൂഹിക വിഷയങ്ങളിൽ ഒരുമയോടെ പ്രതികരിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചുവരുന്ന ഇന്‍റര്‍ ചർച്ച് കൗൺസിലിൻ്റെ യോഗം ഇന്ന് പാലാരിവട്ടം പിഒസിയിൽ നടക്കും. യോഗം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വിവിധ ക്രൈസ്‌തവ സഭകളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അറിയിച്ചു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2025-01-28 10:54:00 |
Keywords | ചർച്ച് |
Created Date | 2025-01-28 10:54:24 |