category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന “എഫ്ഫാത്ത 2025“ ജൂൺ 20 മുതൽ 22 വരെ യുകെയിൽ
Contentപ്രത്യാശയുടെ ജൂബിലി വർഷത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കുടുംബങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം, എഫ്ഫാത്ത 2025 ജൂൺ 21,22,23 ദിവസങ്ങളിൽ യുകെയിൽ നടക്കും. യേശുനാമത്തിൽ പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ ജീവിത നവീകരണവും മാനസാന്തരവും സാധ്യമാക്കിക്കൊണ്ട് ആയിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചന്റെ ഈ ധ്യാനത്തിലേക്ക് താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ⧪ {{ https://www.afcmuk.org/ ‍-> https://www.afcmuk.org/}} ** #{blue->none->b->അഡ്രസ്സ് : ‍}# KENTSHILL PARK TRAINING AND CONFERENCE CENTRE TIMBOLD DRIVE, KENTSHILL PARK MILTON KEYNES, BUCKINGHAMSHIRE, MK7 6BZ. ** #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് ; ‍}# സാജു വർഗീസ് 07809 827074 ഷാജി ജോർജ് 07878 149670 ജോസ് കുര്യാക്കോസ് 07414 747573 .
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-28 14:25:00
Keywordsജൂബിലി
Created Date2025-01-28 14:26:00