Content | പ്രമുഖ വചനപ്രഘോഷകനായ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം ഫെബ്രുവരി 16 മുതല്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. ഞായറാഴ്ച രാവിലെ 11നു ആരംഭിച്ച് ഫെബ്രുവരി 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന വിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് സൌകര്യം ലഭ്യമാണ്.
ഇതോടൊപ്പം ഇതേ ദിവസങ്ങളില്‍ യുവജനങ്ങള്‍ക്കായുള്ള ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഫാ. സോജി ഓലിക്കലിനോടൊപ്പം ഫാ. ടോം മേരി ഫ്രാന്‍സിസും ധ്യാനത്തിന് നേതൃത്വം നല്‍കും.
** വിശദ വിവരങ്ങള്‍ക്ക്: 8281473647, 7907989002
♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
|