category_idEvents
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading രോഗശാന്തി ശുശ്രൂഷ ഇപ്പോള്‍ Zoom-ല്‍
Contentപരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നു ലോക രോഗിദിനമായി ആചരിക്കുമ്പോള്‍ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി ഒരുക്കുന്ന പ്രത്യേകമായ രോഗശാന്തി ശുശ്രൂഷ ഇപ്പോള്‍ Zoom-ല്‍. ഇന്ത്യൻ സമയം ഇന്ന് രാത്രി 9 മണിക്ക് പരിശുദ്ധ ജപമാലയോടു കൂടി ആരംഭിച്ച് പത്തരയ്ക്കു സമാപിക്കുന്ന രീതിയിലാണ് ശുശ്രൂഷകൾ ഒരുക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റര്‍ ആൻ മരിയയും, ജോസഫ് മാത്യു സാറുമാണ് ശുശ്രൂഷകള്‍ നയിക്കുന്നത്. ഈശോയുടെ വലിയ കരുണയാൽ അനേകം രോഗികൾ സൗഖ്യപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും ഒരുപാട് സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി നേതൃത്വം പ്രസ്താവിച്ചു. #{blue->none->b-> Join Zoom Meeting:}# ⧪ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ‍-> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010 ⧪ {{ Youtube Link: ‍-> https://youtube.com/live/eBi3-dhF5Dw?feature=share}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-02-11 20:58:00
Keywordsരോഗി
Created Date2025-02-11 20:59:22