| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ധ്യാനം |
| Content | മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 28 മുതൽ മാർച്ച് രണ്ടുവരെ ദമ്പതികൾക്കായി പ്രത്യേക ധ്യാനം നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. കുടുംബബന്ധങ്ങൾ വിശുദ്ധീകരിച്ച് വിശ്വാസാധിഷ്‌ഠിതമായ കുടുംബജിവിതം നയിക്കാൻ ദമ്പതികളെ ഒരുക്കുന്ന ഈ ധ്യാനത്തിനു ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ആത്മീയഗുരുക്കന്മാർ നേതൃത്വം നൽകും. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2025-02-21 10:31:00 |
| Keywords | മുരിങ്ങൂർ |
| Created Date | 2025-02-21 10:31:18 |
