| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | അഖില കേരള പുത്തൻപാന ഗാനാലാപന മത്സരത്തിന് അപേക്ഷ ക്ഷണിച്ചു |
| Content | തൃശൂർ: അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിൻ്റെ 325-ാം വാർഷിക ജുബിലിയോട് അനുബന്ധിച്ച് അർണോസ് പാതിരി അക്കാദമി സംഘടിപ്പിക്കുന്ന അഖില കേരള പുത്തൻപാന ഗാനാലാപന ഗ്രൂപ്പ് മത്സരത്തിലേക്ക് ഇടവക/ സ്ഥാപന/ സംഘട നാതലത്തിലുള്ള ടീമുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 23ന് സെന്റ് തോമസ് കോളജിലാണു മത്സരം. രജിസ്ട്രേഷൻ അവസാനതീയതി - മാർച്ച് 15. ഫോൺ 9074295436. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2025-03-01 12:10:00 |
| Keywords | പാതിരി |
| Created Date | 2025-03-01 12:11:00 |
